Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 4:11 PM IST Updated On
date_range 21 Dec 2017 4:26 PM ISTഎന്താണ് 2ജി സ്പെക്ട്രം അഴിമതി
text_fieldsbookmark_border
ന്യൂഡൽഹി: മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ 2ജി സ്പെക്ട്രം വിൽപ്പനയിലെ അഴിമതിയതാണ് 2ജി സ്പെക്ട്രം അഴിമതി. ഒന്നാം യു.പി.എ കാലത്താണ് അഴിമതി നടന്നത്.
സ്പെക്ട്രം വിതരണത്തിന് ലേലം നടത്തിയില്ല. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന നിലയിൽ സ്പെക്ട്രം വിതരണം നടത്തി എന്നതാണ് ആരോപണം. ലേലം നടന്നിരുന്നെങ്കിൽ 176379 കോടി രൂപ ലാഭം ലഭിക്കുമായിരുന്നുവെന്ന് കൺട്രാളർ ആൻറ് ഒാഡിറ്റർ ജനറൽ റിപ്പോർട്ട് പറയുന്നു.
2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട് നിയമ- ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും ടെലികോം മന്ത്രിയായിരുന്ന എ.രാജ മറികടന്നുവെന്നും സി.എ.ജി റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story