Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 11:45 AM GMT Updated On
date_range 1 March 2019 11:59 AM GMTഉത്തരാഖണ്ഡിൽ ഉരുൾെപാട്ടൽ മൂന്ന് മരണം
text_fieldsbookmark_border
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കോട്ട് ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് മരണം. എട്ടു പേർ മണ്ണിനടയിൽ െപട്ടതായി സംശയമുണ്ട്. മരിച്ച മൂന്ന് പേരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്.
കോട്ട് ഗ്രാമത്തിലെ ബുദ കേഡറിലാണ് സംഭവം. സംസ്ഥാന ദുരന്ത പ്രതികരണ സേന പ്രദേശത്ത് തിരിച്ചിൽ തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story