Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ സൈന്യത്തിന്​...

കശ്​മീരിൽ സൈന്യത്തിന്​ നേരെ ഗ്രനേഡ്​ ആക്രമണം; ആറ്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
കശ്​മീരിൽ സൈന്യത്തിന്​ നേരെ ഗ്രനേഡ്​ ആക്രമണം; ആറ്​ പേർക്ക്​ പരിക്ക്​
cancel

ശ്രീനഗർ: ജമ്മുകശ്​മീരി​ൽ സൈന്യത്തിന്​ നേരെയുണ്ടായ മൂന്ന്​ വ്യത്യസ്​ത ഗ്രനേഡ്​ ആക്രമണങ്ങളിൽ നാല്​ സി.ആർ.പി.എഫുകാർക്ക്​ പരി​ക്ക്​. ആക്രമണത്തിൽ സ്​ത്രീയുൾപ്പടെ രണ്ട്​ സിവിലിയൻമാർക്കും പരിക്കേറ്റു.

ശ്രീനഗറിലെ ഫ​േട്ടഹ്​കഡൽ എരിയയിലാണ്​ ആദ്യ ആക്രമണമുണ്ടത്​. മൂന്ന്​ സി.ആർ.പി.എഫുകാർക്ക്​ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബുദ്ദാഷ്​ ചൗക്കിൽ സി.ആർ.പി.എഫ്​ വാഹനത്തിന്​ നേരെയായിരുന്നു രണ്ടാമത്തെ ആക്രമണം.  ആക്രമണത്തിൽ സി.ആർ.പി.എഫ്​ ജവാനും ഒരു സ്​ത്രീക്കും പരിക്കേറ്റു. മാഗാർമൽ ബാഗ്​ എരിയയിലാണ്​ മൂന്നാമത്തെ ഗ്രനേഡ്​ ആക്രമണം നടന്നത്​. സി.ആർ.പി.എഫ്​ വാഹനമിടിച്ച്​ കശ്​മീരിൽ പ്രക്ഷോഭകാരികളിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ താഴ്​വരയിൽ സ്ഥിതിഗതികൾ വീണ്ടും മോശമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfSrinagarmalayalam newsGrenade Attacks
News Summary - 3 Grenade Attacks On Forces After Kashmir Man Crushed During Clashes Dies-India news
Next Story