Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ കോൺഗ്രസ്​...

തൃണമൂൽ കോൺഗ്രസ്​ ഓഫീസിൽ ബോംബ്​ സ്​ഫോടനം മൂന്ന്​ പേർക്ക്​ പരി​ക്ക്​

text_fields
bookmark_border
തൃണമൂൽ കോൺഗ്രസ്​ ഓഫീസിൽ ബോംബ്​ സ്​ഫോടനം മൂന്ന്​ പേർക്ക്​ പരി​ക്ക്​
cancel

കൊൽക്കത്ത: ​ജോയ്​പൂരിലെ തൃണമൂൽ കോൺഗ്രസ്​ ഓഫീസിൽ നടന്ന സ്​ഫോടനത്തിൽ മൂന്ന്​ പേർ പരിക്ക്​. ബാങ്കുര ജില്ലയിലെ ഓഫീസിലാണ്​ സ്​ഫോടനമുണ്ടായത്​. കോൺഗ്രസ്​-ഇടത്​ സഖ്യമാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്ന്​ തൃണമൂൽ ആരോപിച്ചു.

അതേസമയം, തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ ബോംബ്​ നിർമിക്കുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായതെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. സ്​ഫോടനത്തെ തുടർന്ന്​ വിവിധ രാഷ്​ട്രീയ പാർട്ടികൾ തമ്മിൽ പ്രദേശത്ത്​ സംഘർഷമുണ്ടായി. തുടർ സംഘർഷം ഒഴിവാക്കാൻ വലിയ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്​.

പരിക്കറ്റവർക്ക്​ പൊള്ളലുകളാണ്​ ഉണ്ടായത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCOffice attack
News Summary - 3 injured in blast at TMC Joypur office, party blames Congress-Left; BJP says it's TMC's own deed
Next Story