Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിലെ...

മഹാരാഷ്​ട്രയിലെ ഹോട്ടലിൽ തീപിടുത്തം: മരണം ഏഴായി

text_fields
bookmark_border
മഹാരാഷ്​ട്രയിലെ ഹോട്ടലിൽ തീപിടുത്തം: മരണം ഏഴായി
cancel

മുംബൈ: മഹാരാഷ്​ട്ര ഗോണ്ഡിയയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ ഏഴുപേർ മരിച്ചു. നിരവധിപേർ ഹോട്ടലിനകത്ത്​ കുടുങ്ങി കിടക്കുകയാണ്​.

ബിൻഡൽ പാലസാ ഹോട്ടലിൽ ബുധനാഴ്​ച പുലർച്ചെ നാലു മണിയോടെയാണ്​ തീപിടുത്തമുണ്ടായത്​. 15 ഒാളം ഫയർ എഞ്ചിനുകൾ സ്ഥലത്ത്​ രക്ഷാപ്രവർത്തനം നടത്തി വരികയാണ്​. നിരവധി പേരെ പുറത്തെത്തിച്ചു. അപകടത്തിൽ  ആളപായവും മറ്റ്​ നാശനഷ്​ടങ്ങളും കൂടാൻ സാധ്യതയുളളതായാണ്​ സൂചന.

നഗരത്തിൽ വിവാഹ ചടങ്ങളിൽ പ​െങ്കടുക്കാനെത്തിയ സംഘം ഹോട്ടലിൽ തങ്ങിയിരുന്നു. മരിച്ചവരിൽ ഇൗ സംഘത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുളളതായി പൊലീസ്​ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrafire in mumbaiGondia
News Summary - 3 Killed In Fire At Hotel In Maharashtra's Gondia
Next Story