Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2022 4:41 AM GMT Updated On
date_range 19 Nov 2022 4:41 AM GMTജമ്മു കശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർ മരിച്ചു
text_fieldsbookmark_border
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച മചിൽ സെക്ടറിലാണ് സംഭവം. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലിരിക്കെയായിരുന്നു ഹിമപാതം.
അപകടത്തിൽപെട്ട സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തെന്ന് സൈന്യം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story