Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ...

ജമ്മുകശ്​മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
Army
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന്​ തീവ്രവാദികൾ കൊല്ല​പ്പെട്ടു. ഷോപിയാൻ ജില്ലയ ിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. കെല്ലാർ മേഖലയിലായിരുന്ന സംഭവം.

സി.ആർ.പി.എഫ്​, സൈന്യം, ജമ്മുകശ്​മീർ പൊലീസ്​ എന്നിവരുടെ സംയുക്​ത സംഘം തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ്​ ഏറ്റുമുട്ടൽ ഉണ്ടായത്​.

അതേസമയം, കൊല്ലപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. ഒരാഴ്​ചക്കിടെ ഇത്​ രണ്ടാം തവണയാണ്​ ജില്ലയിൽ ഏറ്റുമുട്ടലുണ്ടാകുന്നത്​. വെള്ളിയാഴ്​ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountershopianmalayalam news
News Summary - 3 Terrorists Killed In Encounter In Jammu And Kashmir-India news
Next Story