Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഗാമിൽ സുരക്ഷാ...

കുൽഗാമിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; അഞ്ച്​​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
കുൽഗാമിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; അഞ്ച്​​ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മു കശ്​മീരി​െല കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്​ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച്​​ തീവ്രവാദികൾ കൊല്ലപ്പെട്ടു.

രാവിലെ നടന്ന ഏറ്റുമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട്​ കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന്​ നടത്തിയ പരിശോധനക്കിടെ ഉണ്ടായ ഏറ്റമുട്ടലിൽ രണ്ടുപേർകൂടി കൊല്ലപ്പെടുകയായിരുന്നു.

തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന്​ രഹസ്യാന്വേഷ വിഭാഗം നൽകിയ വിവരത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ സേന തെരച്ചിൽ തുടങ്ങിയത്​. ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ ബാരമുല്ലക്കും ഖ്വാസിഗുണ്ടിനും ഇടക്ക്​ ട്രെയിൻ സർവീസ്​ റദ്ദാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirterroristencountermalayalam news
News Summary - 3 Terrorists Shot Dead at kulgam - India News
Next Story