Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 4:58 AM GMT Updated On
date_range 8 Aug 2021 4:58 AM GMTകളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
ഭോപാല്‍: കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. മധ്യപ്രദേശില്‍ ഉജ്ജയിന്‍ ജില്ലയിലെ ജോഗ്‌ഖേദി ഗ്രാമത്തിലാണ് സംഭവം.
കളിക്കുന്നതിനിടെ തുറന്നുവെച്ച കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നെന്ന് ഭെറുഘര്‍ പൊലീസ് പറഞ്ഞു. 10-12 അടി താഴെ തങ്ങിനിന്ന പെണ്‍കുട്ടിയെ ഗ്രാമീണര്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പെണ്‍കുട്ടി മരിച്ചിരുന്നു.
കുഴല്‍ക്കിണര്‍ ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story