Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയ​​ു.പിയിൽ...

യ​​ു.പിയിൽ മൂന്നുവയസുകാരിയെ ബാലത്സംഗം ചെയ്​ത്​ പെട്ടിയിലടച്ചു

text_fields
bookmark_border
യ​​ു.പിയിൽ മൂന്നുവയസുകാരിയെ ബാലത്സംഗം ചെയ്​ത്​ പെട്ടിയിലടച്ചു
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ രാംപുരയിൽ മൂന്നുവയസുകാരിയെ അയൽവാസി ബലാത്സംഗത്തിനിരയാക്കി പെട്ടിയിൽ അടച്ചു. സംഭവത്തിൽ 18കാരനായ പ്രതിയെ പൊലീസ്​ പോക്​സോ ചുമത്തി അറസ്​റ്റു ചെയ്​തു. 

രാംപുരയിലെ തണ്ഡ ടൗണിലാണ്​ സംഭവം നടന്നത്​. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത്​ അയൽവാസി മിഠായി കൊടുത്ത്​ സ്വന്തം വീട്ടിലേക്ക്​ കൊണ്ടുപോയി ബാലത്സംഗം ചെയ്യുകയായിരുന്നു. ബഹളം വെച്ചു കരഞ്ഞ പെൺകുഞ്ഞിനെ പ്രതി പെട്ടിക്കുള്ളിലാക്കി പൂട്ടിവെച്ചു. എന്നാൽ ശബ്​ദം കേ​​െട്ടത്തിയ അയൽവാസികൾ ഇയാൾ ചോദ്യം ചെയ്യുകയും മുറിയിലെ പെട്ടിയിൽ അടച്ചനിലയിൽ ക​ുഞ്ഞി​െന കണ്ടെത്തുകയുമായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseRampurPocso CasesUttar Pradesh
News Summary - 3-year-old raped, locked inside box by neighbour- India news
Next Story