Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:41 AM IST Updated On
date_range 11 Sept 2018 10:39 AM IST32 കോടി ആധാർ-വോട്ടർ കാർഡുകൾ ബന്ധിപ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsbookmark_border
ബംഗളൂരു: 32 കോടിയിലധികം ആധാർ-വോട്ടർ തിരിച്ചറിയൽ കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ ഒ.പി. റാവത്ത്. സുപ്രീംകോടതി അനുമതി ലഭിച്ചാൽ 54.5 കോടി ആധാർ നമ്പറുകൾകൂടി ബന്ധിപ്പിക്കും.
വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ആധാറിെൻറ ഭരണഘടന സാധുത ചോദ്യംചെയ്തുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടാണ് ബന്ധിപ്പിക്കൽ നടപടി നിർത്തിവെച്ചത്. 32 കോടി ആധാർ നമ്പറുകൾ ബന്ധിപ്പിക്കാൻ മൂന്നുമാസം മാത്രമാണ് വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story