Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഹാറിൽ  35...

ബീഹാറിൽ  35  എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു

text_fields
bookmark_border
ബീഹാറിൽ  35  എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു
cancel
camera_alt????????? ?????????????? ???? ????????? ???????????

പട്​ന:  ബീഹാറിലെ നിതീഷ്​ കുമാർ  മന്ത്രിസഭയിൽ 35 എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു. എൻ.ഡി.എയുടെ 16 എം.എൽ.എമാരും ജെ.ഡി.യുവി​​െൻറ 19 എം.എൽ.എമാരുമാണ്​ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തത്​.

ഗവർണർ കേശാരി നാഥ്​ ത്രിപാഥി ഇവർക്ക്​ സത്യവാചകം ചൊല്ലികൊടുത്തു. ബീഹാർ മുഖ്യമന്ത്രി നിതീഷ്​കുമാർ​ കേന്ദ്രമന്ത്രി രാംവില്വാസ്​ പാസ്വാൻ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish Kumarbiharjdundamalayalam newsministary
News Summary - 35 M.LA take oath as ministers in bihar-India news
Next Story