Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right3500 അശ്ലീല സൈറ്റുകൾ...

3500 അശ്ലീല സൈറ്റുകൾ നിരോധിച്ചുവെന്ന്​ കേന്ദ്ര സർക്കാർ 

text_fields
bookmark_border
3500 അശ്ലീല സൈറ്റുകൾ നിരോധിച്ചുവെന്ന്​ കേന്ദ്ര സർക്കാർ 
cancel

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വെബ്​​െസെറ്റുകൾ തടയാൻ വ്യാപകമായ സംവിധാനം ഏർപ്പെടുത്തു​െമന്ന്​ കേന്ദ്ര സർക്കാർ സുപ്രീം കോടതയിൽ അറിയിച്ചു. അത്തരം 3,522  സൈറ്റുകൾ കഴിഞ്ഞമാസം നിരോധിച്ചിട്ടുണ്ട്​. സ്​കൂളുകളി​ൽ ഇത്തരം ​ൈസറ്റുകൾ ലഭിക്കാതിരിക്കാനുള്ള ജാമറുകൾ ഇൻസ്​റ്റാൾ ചെയ്യാൻ സി.ബി.എസ്​.ഇ യോട്​ ആവശ്യപ്പെടണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. 

ജസ്​റ്റിസ്​ ദിപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ്​  അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ്​ ഇക്കാര്യം അറിയിച്ചത്​.  കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങൾ നിരോധിക്കാൻ വേണ്ട നടപടികളെടുത്തതി​​​​​​െൻറ റിപ്പോർട്ട്​ ഹാജരാക്കാമെന്നും പിങ്കി ആനന്ദ്​ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്​ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജ്യത്തുടനീളം കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിരോധിക്കാൻ സർക്കാർ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEmalayalam newschild ponographywebcitesupreme court
News Summary - 3500 child ponography cites are banned -india news
Next Story