Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 3:41 AM GMT Updated On
date_range 22 May 2020 3:46 AM GMTമണിപ്പൂരിൽ 3.6 തീവ്രതയിൽ ഭൂചലനം; ആളപായമില്ല
text_fieldsbookmark_border
ഉഖ്രുൽ: മണിപ്പൂരിൽ 3.6 തീവ്രതയിൽ ഭൂചലനം. പുലർച്ചെ മൂന്നരയോടെ കിഴക്കൻ ഉഖ്രുലിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഉഖ്രുലിന് 43 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
ഏതാനും സമയം മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story