Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലാളികളുടെ താമസ...

തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക്​​ കാർ പാഞ്ഞ് ​കയറി നാല്​ പേർ മരിച്ചു

text_fields
bookmark_border
തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക്​​ കാർ പാഞ്ഞ് ​കയറി നാല്​ പേർ മരിച്ചു
cancel

ലക്​നൗ: ലക്​നൗവിൽ തൊഴിലാളികളുടെ താമസസ്​ഥലത്തേക്ക്​ കാർ പാഞ്ഞ്​ കയറി നാല്​​ പേർ മരിച്ചു. പത്തോളം പേർക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. 

ഞായറാഴ്​ച പുലർച്ചെയാണ്​​ ​ലക്​നൗവിലെ ദാലിബാഗ്​ പ്രദേശത്തെ തൊഴിലാളികളുടെ താമസസ്​​ഥലത്തേക്ക്​ ഹ്യൂണ്ടായ്​ ​െഎ20 കാർ പാഞ്ഞ് കയറി അപകടമുണ്ടായത്​. കാർ അമിത വേഗതിയിലായിരുന്നുവെന്നാണ്​ ലഭിക്കുന്ന വിവരങ്ങൾ. സംഭവം നടക്കു​േമ്പാൾ എകദേശം 35 തോഴിലാളികൾ താമസസ്​ഥലത്ത്​ ഉണ്ടായിരുന്നു. മരിച്ചവരെല്ലാം ദിവസ വേതനക്കാരാണ്​.

അപകടത്തിന്​ ശേഷം കാറിലുള്ളവരെല്ലാം രക്ഷപ്പെട്ടു. പിന്നീട്​ പൊലീസ്​  രണ്ടു​ ​പേരെ അറസ്​റ്റ്​ ചെയ്​തു. അറസ്​റ്റ്​ ചെയ്യപ്പെട്ടവരി ഒരാൾ ​പ്ര​ാദേശിക രാഷ്​ട്രീയ നേതാവി​​െൻറ മകനാണെന്ന്​ സൂചനയുണ്ട്​. മദ്യപിച്ച്​ അമിത വേഗതയിൽ കാറോടിച്ചതാണ്​ അപകടത്തിന്​ കാരണമായതെന്ന നിഗമനത്തിലാണ്​ പൊലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - 4 Dead, 6 Injured After Car Crashes Into Night Shelter In Lucknow
Next Story