Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2022 4:36 AM GMT Updated On
date_range 30 Oct 2022 4:36 AM GMTജമ്മുകശ്മീരിൽ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി; ആറ് പേർക്ക് പരിക്ക്
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കശ്മീരിലെ കിഷ്തവാർ ജില്ലയിലെ റാറ്റ്ലേ ജലവൈദ്യുതനിലയത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.
പ്രദേശത്തെ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയെന്നും കിഷ്തവാർ ഡെപ്യൂട്ടി കമ്മീഷണർ ദേവാശിഷ് യാദവ് അറിയിച്ചു.
കശ്മീരിലെ ചിനാബ് നദിക്ക് കുറകെ സ്ഥിതി ചെയ്യുന്ന വൈദ്യുതനിലയമാണ് റാറ്റ്ലേ. ഏകദേശം 5281.94 കോടി രൂപ ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story