Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുവത്സര രാവി​ൽ...

പുതുവത്സര രാവി​ൽ ഇന്ത്യയിൽ പിറന്നത്​ 67,385 കുരുന്നുകൾ

text_fields
bookmark_border
പുതുവത്സര രാവി​ൽ ഇന്ത്യയിൽ പിറന്നത്​ 67,385 കുരുന്നുകൾ
cancel

ന്യൂഡൽഹി: 2020 പുതുവത്സര രാവിൽ ഇന്ത്യയിൽ ജനിച്ചത്​ 67,385 കുഞ്ഞുങ്ങൾ. പുതുവത്സര ദിനത്തിൽ ലോകത്ത്​ ആകെ പിറന്നത്​ 3,92,078 കുരുന്നുകളാണെന്ന്​ യുനിസെഫ്​ റിപ്പോർട്ട്​ ചെയ്യുന്നു. ഇതിൽ 17 ശതമാനം കുഞ്ഞുങ്ങൾ പിറന്നത്​ ഇന്ത്യയിലാണ്​.

ഫിജിയിലാണ്​ 2020ലെ ആദ്യത്തെ കൺമണി പിറന്നത്​. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത്​ ഇന്ത്യയിലാണ്(67,385)​. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 46,299 കുഞ്ഞുങ്ങളും മൂന്നാം സ്ഥാനത്തുള്ള നൈജീരിയയിൽ 26,039 കുഞ്ഞുങ്ങളുമാണ്​ ജനിച്ചത്​.

പാകിസ്​താനിൽ 16,787, ഇന്തോനേഷ്യയിൽ 13,020, യു.എസിൽ 10,452, കോംഗോയിൽ 10,247, എത്യോപ്യയിൽ 8493 എന്നിങ്ങനെയാണ്​ പുതുവത്സര ജനന നിരക്ക്​.
പുതുവത്സര രാവിൽ ജനിക്കുന്നത്​ ഭാഗ്യമായാണ്​ കരുതിവരുന്നത്​. ഇതിനായി സ്​ത്രീകൾ പ്രസവ ശസ്​ത്രക്രിയ രീതി തെരഞ്ഞെടുക്കാറുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearBaby Bornindia newsBirth rate
News Summary - 4 Lakh Babies Born Across the World Today, 17% Will be Indian - India news
Next Story