Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ നാല്​...

ഇന്ത്യയിൽ നാല്​ പേർക്ക്​ കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ്​

text_fields
bookmark_border
ഇന്ത്യയിൽ നാല്​ പേർക്ക്​ കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ്​
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നാല്​ പേർക്ക്​ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ ജനികമാറ്റം സംഭവിച്ച കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.

നാല്​ രോഗികളിൽ മൂന്ന്​ പേർ ബംഗളൂരുവിൽ നിന്നുള്ളവരാണ്​. ഹൈദരാബാദിലെ ഒരാൾക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ ഡൽഹിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ 10 ​േ​പർക്കും ബംഗളൂരുവിൽ 10 പേർക്കും പശ്​ചിമബംഗാളിൽ ഒരാൾക്കും ഹൈദരാബാദിൽ മൂന്ന്​ പേർക്കും​ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച്​ പേർക്കും രോഗബാധ സ്ഥിരീകരിച്ചു​.

രോഗം ബാധിച്ചവരെല്ലാം സർക്കാറിന്‍റെ വിവിധ കേന്ദ്രങ്ങളിൽ ക്വാറന്‍റീനിലാണ്​. മുമ്പുണ്ടായിരുന്നതിനേക്കാളും അതിവേഗത്തിൽ പടരുന്നതാണ്​ യു.കെയിൽ കണ്ടെത്തിയ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ്​ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - 4 New Cases Of Mutant Covid Strain Detected In India, Total Reaches 29
Next Story