Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാൻ കാർഡ് ആധാറുമായി...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചവർ 48 കോടി

text_fields
bookmark_border
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചവർ 48 കോടി
cancel

ന്യൂ​ഡ​ൽ​ഹി: പാ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​വ​രു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ടു. 61 കോ​ടി​യി​ൽ 48 കോ​ടി ആ​ളു​ക​ൾ വ്യ​ക്തി​ഗ​ത പെ​ർ​മ​ന​ന്റ് അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ൾ (പാ​ൻ) ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തെ​ന്ന് കേ​ന്ദ്ര ​പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് (സി.​ബി.​ഡി.​ടി) ചെ​യ​ർ​പേ​ഴ്സ​ൻ നി​ധി​ൻ ഗു​പ്ത പ​റ​ഞ്ഞു. മാ​ർ​ച്ച് 31ന​കം ലി​ങ്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് വി​വി​ധ വ്യാ​പാ​ര, നി​കു​തി സം​ബ​ന്ധ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ല. മാ​ർ​ച്ച് 31ന് ​ശേ​ഷം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത പാ​ൻ കാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും. 1,000 രൂ​പ ഫീ​സ് ന​ൽ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​നി മാ​ർ​ച്ച് 31 വ​രെ പാ​നും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBDTPAN CardAadhaar
News Summary - 48 Crore PANs Linked With Aadhaar Says CBDT Chief
Next Story