Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2024 9:22 PM IST Updated On
date_range 22 April 2024 11:14 PM ISTഅഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി; പരസ്പരം പഴിചാരി മാതാപിതാക്കൾ
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശിലെ ബസ്തിയിൽ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം വീടിന്റെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തി. ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ച് വയസുകാരി കൃഷ്ണയുടെ മൃതദേഹമാണ് വീടിന്റെ മുകൾ നിലയിലുള്ള ടാങ്കിൽ നിന്നും കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരിയും മറ്റ് അംഗങ്ങളും ഒരു ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരമറിയുന്നത്. കുട്ടിയുടെ അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ പിതാവിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അമ്മയുടെ ആരോപണം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story