Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2023 8:24 PM IST Updated On
date_range 2 Oct 2023 8:24 PM ISTമേഘാലയയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി
text_fieldsbookmark_border
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്‌ച വൈകുന്നേരം 6.15നാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഈ സമയം അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ജില്ലാ ആസ്ഥാനമായ റെസുബെൽപാറയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നോർത്ത് ഗാരോ കുന്നുകളിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story