Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2021 9:51 PM IST Updated On
date_range 30 Dec 2021 9:51 PM ISTപുണെയിൽ ഒമിക്രോൺ ബാധിച്ചയാൾ മരണപ്പെട്ടു
text_fieldsbookmark_border
മുംബൈ: കോവിഡ്-19 ഒമിക്രോൺ ബാധിച്ച 52കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 13 വർഷമായി പ്രമേഹത്തിന് ചികിത്സ തേടുന്നയാളാണ് ഇദ്ദേഹം.
അതേസമയം ഇന്ന് മുംബൈയിൽ 3,671 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലത്തേതിനേക്കാൾ 46% കൂടുതലാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story