Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right53,000 പേ​ർ ഹ​ജ്ജി​ന്​...

53,000 പേ​ർ ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ച്ചെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി

text_fields
bookmark_border
Hajj
cancel

മും​​ബൈ: ര​​ണ്ടു​ ഡോ​​സ്​ കോ​​വി​​ഡ്​ വാ​​ക്​​​സി​​ൻ സ്വീ​​ക​​രി​​ച്ച, സൗ​​ദി അ​​റേ​​ബ്യ​​യും ഇ​​ന്ത്യ​​യും നി​​ശ്ച​​യി​​ക്കു​​ന്ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ബാ​​ധ​​ക​​മാ​​യ​​വ​​രെ​​യാ​​ണ്​ ഹ​​ജ്ജി​​ന്​ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യെ​​ന്ന്​ കേ​​ന്ദ്ര ന്യൂ​​ന​​പ​​ക്ഷ കാ​​ര്യ മ​​ന്ത്രി മു​​ഖ്​​​താ​​ർ അ​​ബ്ബാ​​സ്​ ന​​ഖ്‍വി. മും​​ബൈ ഹ​​ജ്ജ്​ ഹൗ​​സി​​ൽ ഹ​​ജ്ജ്​ ട്രെ​​യി​​ന​​ർ​​മാ​​ർ​​ക്കു​​ള്ള പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​രോ​​ഗ്യം മു​​ൻ​​നി​​ർ​​ത്തി​​യു​​ള്ള മാ​​റ്റ​​ങ്ങ​​ളു​​മാ​​യി ഇ​​ത്ത​​വ​​ണ​​ത്തെ ഹ​​ജ്ജ്​ പൂ​​ർ​​ണ ഡി​​ജി​​റ്റ​​ലാ​​ക്കി. 53,000 പേ​​ർ അ​​പേ​​ക്ഷി​​ച്ച​​താ​​യും അ​​തി​​ൽ ആ​​ൺ​​തു​​ണ​​യി​​ല്ലാ​​ത്ത ആ​​യി​​ര​​ത്തി​​ലേ​​റെ സ്ത്രീ​​ക​​ളു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഈ ​​മാ​​സം 31 ആ​​ണ്​​ അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി. ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷം ആ​​ൺ​​തു​​ണ​​യി​​ല്ലാ​​തെ ഹ​​ജ്ജി​​ന്​ അ​​പേ​​ക്ഷി​​ച്ച സ്ത്രീ​​ക​​ൾ​​ക്ക്​ ഇ​​ത്ത​​വ​​ണ ന​​റു​​ക്കെ​​ടു​​പ്പി​​ല്ലാ​​തെ ഹ​​ജ്ജി​​ന്​ പോ​​കാമെന്ന്​ മ​​ന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HajjHajj 2022
Next Story