Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2023 2:13 PM IST Updated On
date_range 13 Jun 2023 2:31 PM ISTജമ്മുകശ്മീരിൽ ശക്തമായ ഭൂചലനം: ഡൽഹിയിലും മറ്റ് നഗരങ്ങളിലും പ്രകമ്പനം
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിൽ ശക്തമായ ഭൂചലനം. ഉച്ചക്ക് 1.30ഓടെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങൾ തകർന്നതായോ റിപ്പോർട്ടില്ല.
ഡൽഹിയിലും ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന് 37.28 മൈൽ വ്യാപ്തിയുള്ളതായും പഞ്ചാബിലെ പത്താനകോട്ട് ആണ് പ്രഭവകേന്ദ്രമെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story