Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 6:03 PM GMT Updated On
date_range 11 Aug 2021 6:03 PM GMTമൂന്നുവർഷത്തിനിടെ കസ്റ്റഡിയിൽ മരിച്ചത് 5569 പേർ
text_fieldsbookmark_border
ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ കസ്റ്റഡിയിൽ 5569 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ പൊലീസ് കസ്റ്റഡിയിൽ 348 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 5221 പേരുമാണ് മരിച്ചത്. മരണ കണക്കിൽ ആദ്യ നാലു സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ, പൊലീസ് കസ്റ്റഡി, ജുഡീഷ്യൽ കസ്റ്റഡി എന്ന ക്രമത്തിൽ. ഉത്തർപ്രദേശ് (23, 1,295), മധ്യപ്രദേശ് (34, 441), പശ്ചിമബംഗാൾ (എട്ട്, 407), മഹാരാഷ്ട്ര (27, 370).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story