Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ ഫാക്​ടറിയിൽ...

ഡൽഹിയിലെ ഫാക്​ടറിയിൽ സ്​ഫോടനം; ആറു മരണം

text_fields
bookmark_border
ഡൽഹിയിലെ ഫാക്​ടറിയിൽ സ്​ഫോടനം; ആറു മരണം
cancel

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മോത്തി നഗറിലെ ഫാക്​ടറിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്​ ഒരു കുട്ടി ഉൾ പ്പെടെ ആറുപേർ കൊല്ലപ്പെട്ടു. 15 പേർക്ക്​ പരിക്കേറ്റു. എട്ടുപേർ ഫാക്​ടറിയിൽ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്​. സ്​ഫോടനത്തിൽ കെട്ടിടത്തി​​​െൻറ ഒരു ഭാഗം തകർന്നു. വ്യാഴാഴ്​ച വൈകീട്ടാണ്​ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi blastExplosion At Factory
News Summary - 6 Dead In Explosion At Factory In West Delhi-india news
Next Story