Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ ബെഗുസരായിയിൽ...

ബിഹാറിലെ ബെഗുസരായിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
ബിഹാറിലെ ബെഗുസരായിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം
cancel
camera_alt

അപകടത്തിൽ പൂർണമായി തകർന്ന ഓട്ടോറിക്ഷ. കൂട്ടിയിടിച്ച കാറും സമീപത്ത് കാണാം

പട്ന: ബിഹാറിലെ ബെഗുസരായിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷാ ഡ്രൈവറും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹാത്തിദാ ജംക്ഷനിൽനിന്ന് ബെഗുസരായിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്.

കൂട്ടിയിടിയിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംഭവത്തിൽ പരിക്കേറ്റ നിരവധിപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accident
News Summary - 6 killed in head-on collision between auto rickshaw, car in Bihar's Begusarai
Next Story