Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ ഗംഗാനദിയിൽ...

ബിഹാറിൽ ഗംഗാനദിയിൽ ബോട്ടുമറിഞ്ഞ് ആറുപേരെ കാണാതായി

text_fields
bookmark_border
ബിഹാറിൽ ഗംഗാനദിയിൽ ബോട്ടുമറിഞ്ഞ് ആറുപേരെ കാണാതായി
cancel
camera_alt

കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുന്നു

പ​ട്ന: ഗം​ഗ​യി​ൽ യാ​ത്രാ​ബോ​ട്ട് മ​റ​ഞ്ഞ് ആ​റു പേ​രെ കാ​ണാ​താ​യി. പ​ട്ന​യി​ലെ ബാ​ർ​ഹ് സ​ബ് ഡി​വി​ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15നാ​ണ് സം​ഭ​വം. 17 പേ​രാ​യി​രു​ന്നു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ലേ​റെ​യും ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്. 11 പേ​ർ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharBoat Accident
News Summary - 6 missing after boat capsizes in Ganga River in Bihar
Next Story