Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോയിഡയിലെ...

നോയിഡയിലെ ആറുപേർക്ക്​​​ കൊറോണ ഇല്ല

text_fields
bookmark_border
നോയിഡയിലെ ആറുപേർക്ക്​​​ കൊറോണ ഇല്ല
cancel

ന്യൂഡൽഹി: കൊറോണ ബാധിതനായ ഡൽഹി സ്വദേശിയുമായി സമ്പർക്കം പുലർത്തിയ ആറുപേർക്ക്​ കൊറോണ പകർന്നിട്ടില്ലെന്ന് ​ പരിശോധന ഫലം.

കൊറോണ ബാധിച്ച വ്യക്തി പ​െങ്കടുത്ത ജന്മദിനാഘോഷ ചടങ്ങിൽ ഉണ്ടായിരുന്നവരാണ്​ ഇവർ. പ​ങ്കെടുത്തവരിൽ കൂടുതലും വിദ്യാർഥികളായതിനാൽ​ നോയിഡയിലെ സ്​കൂൾ അണുവിമുക്തമാക്കുന്നതിനായി കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു.

പരിശോധന ഫലം നെഗറ്റീവ്​ ആണെങ്കിലും ഇവർ പതിനാലു ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ വീണ്ടും പരിശോധനക്ക്​ വിധേയമാക്കും. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു. അതേസമയം സ്​കൂൾ അടച്ചിടാൻ നിർദേശം നൽകിയില്ലെന്ന്​ ജില്ല ഭരണകൂടം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinacoronanoidamalayalam newsindia newsIndia News
News Summary - 6 Who Came In Contact With Delhi Patient Test Negative For Coronavirus -India news
Next Story