Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ സംഘർഷത്തിൽ...

മണിപ്പൂർ സംഘർഷത്തിൽ വുഷു കളിക്കാരന് പരിക്ക്

text_fields
bookmark_border
മണിപ്പൂർ സംഘർഷത്തിൽ വുഷു കളിക്കാരന് പരിക്ക്
cancel

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ വുഷു കളിക്കാരന് പരിക്ക്. ഇരുപത്തിയെന്നുകാരനായ സോയിബാമിനാണ് പരിക്കേറ്റത്. സുരക്ഷാ സേനയുമായുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്. സംഘർഷത്തിൽ നൂറോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.ആർ.പി.എഫ്) വിറാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്) തനിക്ക് നേരെയും ഇംഫാൽ വെസ്റ്റ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിങ്ജമേയിൽ മറ്റ് പ്രതിഷേധക്കാർക്കെതിരെയും മനഃപൂർവം വെടിയുതിർക്കുകയായിരുന്നെന്ന് സോയിബാം ആരോപിച്ചു. ​സോയിബാമിന്റെ ശരീരത്തിൽ നിന്ന് ബുള്ളറ്റുകൾ നീക്കം ചെയ്‌തുവെന്ന് ഇംഫാലിലെ രാജ് മെഡിസിറ്റി ആശുപത്രി ഡോക്ടർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurImphalClashe
News Summary - '61 Pellets Removed So Far': 21-Year-Old in ICU After Clashes in Imphal, Manipur
Next Story