Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right19 വർഷമായി കറുപ്പായി...

19 വർഷമായി കറുപ്പായി താമസിക്കുന്നത്​ പൊതുശൗചാലയത്തിൽ

text_fields
bookmark_border
19 വർഷമായി കറുപ്പായി താമസിക്കുന്നത്​ പൊതുശൗചാലയത്തിൽ
cancel

ചെന്നൈ: മധുരയിലെ രാംനാട്​ ടൗണിലെ പൊതുശൗചാലയത്തിൽ 19 വർഷമായി താമസിക്കുന്ന കറുപ്പായി സമൂഹ മാധ്യമങ്ങളിൽ വൈറലായ ി. ഇതോടെ റവന്യു ഉദ്യോഗസ്ഥർ സ്​ഥല​െത്തത്തി ഇവരുടെ വിവരങ്ങൾ ശേഖരിച്ച്​ സർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിച്ച ു. പൊതു ശൗചാലയത്തിലെ ശുചീകരണ തൊഴിലാളിയാണ്​ കറുപ്പായി. 19 വർഷമായി ഇതേ ജോലി ചെയ്യുന്നു. 80 രൂപ വ​െരയാണ്​ ദിവസക്കൂലി. ഭർത്താവ്​ വർഷങ്ങൾക്ക്​ മു​േമ്പ മരിച്ചു.

ജീവിച്ചിരിക്കുന്ന മകളും കൈവിട്ടു. ഇതോടെയാണ്​ കറുപ്പായി ജോലിചെയ്യുന്ന സ്​ഥലത്തുതന്നെ താമസമാരംഭിച്ചത്​. ഭക്ഷണം കഴിക്കുന്നതും ഉറക്കവും ഇടുങ്ങിയ മുറിക്കുള്ളിലാണ്​. വരുമാനമില്ലാത്തതിനാലാണ്​ വാടക വീട്​ അന്വേഷിക്കാത്തതെന്നും കറുപ്പായി പറയുന്നു. മറുവശത്താണ്​ മൂത്രപ്പുര. പ്രാഥമികാവശ്യത്തിനായി വരുന്നവരിൽനിന്ന്​ രണ്ട്​ രൂപയാണ്​ ഇൗടാക്കുന്നത്​. വാർധക്യകാല പെൻഷന്​ അപേക്ഷ നൽകിയിരുന്നുവെങ്കിലും കിട്ടിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanPUBLIC TOILETMadurai
News Summary - 65-yr-old Madurai woman lives in public toilet for 19 years
Next Story