Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2018 5:04 AM GMT Updated On
date_range 17 Jun 2019 12:00 AM GMTമൂടൽമഞ്ഞ്: വാഹനാപകടത്തിൽ ഏഴ് മരണം
text_fieldsbookmark_border
അംബാല: ഹരിയാനയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് എസ്.യു.വികളും മറ്റൊരു വാഹനവും തമ്മിൽകൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ അംബാല-ഛണ്ഡിഗഡ് ഹൈവേയിലായിരുന്നു അപകടം.
ചണ്ഡിഗഡിൽ നിന്ന് വന്ന രണ്ട് കാറുകൾ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൂടൽമഞ്ഞ് മൂലം കാഴ്ച കുറഞ്ഞതാണ് അപകടകാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രശേിപ്പിച്ചു. മരിച്ചവരെല്ലാം ചണ്ഡിഗഡ് സ്വദേശികളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story