Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ - നാഗ്പുർ...

മുംബൈ - നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; ഏഴ് പേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
മുംബൈ - നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; ഏഴ് പേർക്ക് ദാരുണാന്ത്യം
cancel

മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. മുംബൈ - നാഗ്പുർ എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം. അപകടത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറുകളിലൊന്ന്, സമീപത്തെ പെട്രോൾ പമ്പിലേക്ക് ക‍യറ്റാനായി തെറ്റായ ദിശയിൽ സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും സമയത്തേക്ക് തടസപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - 7 killed in head-on collision between two cars on Mumbai-Nagpur Expressway
Next Story