Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2022 11:48 AM GMT Updated On
date_range 12 Oct 2022 12:09 PM GMTപാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക്
text_fieldsbookmark_border
റോതക്ക്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ റോതക്കിലെ ഏകതാ കോളനിയിലാണ് സംഭവം. ദമ്പതികൾക്കും അവരുടെ അഞ്ച് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്.
അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story