Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ദുവിന്​ 72...

സിദ്ദുവിന്​ 72 മണിക്കൂർ പ്രചാരണ വിലക്ക്​

text_fields
bookmark_border
സിദ്ദുവിന്​ 72 മണിക്കൂർ പ്രചാരണ വിലക്ക്​
cancel

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ നവ്​ജോത്​ സിങ്​ സിദ്ദുവിന്​ 72 മണിക്കൂർ തെരഞ്ഞെടുപ്പ്​ പ്രചാരണ വിലക്ക്​. ബിഹാറിൽ തെരഞ്ഞെടുപ്പ്​ റാലിയിൽ സാമുദായിക പരാമർശം നടത്തിയതിനാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നടപടി. വിലക്ക്​ ചൊവ്വാഴ്​ച ​​​രാവിലെ 10 മണി മുതൽ നിലവിൽ വരും.

കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ താരീഖ്​ അൻവറിനുവേണ്ടിയുള്ള പ്രചാരണത്തിനി​െട കത്യാറിൽ നടന്ന റാലിയിൽ പ്രസംഗിക്കവെ മുസ്​ലിംകൾ ഒറ്റക്കെട്ടായിനിന്ന്​ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്ന്​ സിദ്ദു ആഹ്വാനം ചെയ്​തിരുന്നു. ഇൗ പരാമർശത്തിലാണ്​ കമീഷൻ വിലക്ക്​ ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhumalayalam news
News Summary - 72-hour campaigning ban on Navjot Singh Sidhu- india news
Next Story