Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ ഇൗ വർഷം...

പാകിസ്​താൻ ഇൗ വർഷം നടത്തിയത്​ 724 ​െവടി നിർത്തൽ കരാർ ലംഘനങ്ങൾ

text_fields
bookmark_border
army-at-loc_.jpg
cancel

ന്യൂഡൽഹി: ഇൗ വർഷം പാകിസ്​താൻ 720 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്​മീരിലെ അന്താരാഷ്​ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമാണ്​ പാകിസ്​താൻ നിരന്തരമായി വെടിനിർത്തൽ കരാർ ലംഘിച്ചത്​. കഴിഞ്ഞ ഏഴ്​ വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ നടന്നത്​ ഇൗ വർഷമാണ്​. കഴിഞ്ഞ വർഷം 449 തവണയായിരുന്നു കരാർ ലംഘിച്ചത്​.

 ഒക്​ടോബർ വരെയുള്ള കണക്ക്​ പ്രകാരം, അതിർത്തിയിലെ ​വെടിവെപ്പിൽ 17 സുരക്ഷാ സൈനികരും 12 സിവിലിയൻമാരും കൊല്ലപ്പെട്ടതായും 79 സിവിലിയൻമാർക്കും 67 സുരക്ഷാ സൈനികർക്കും പരിക്കേറ്റതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2003 ലായിരുന്നു ഇന്ത്യയും പാകിസ്​താനും കശ്​മീരിലെ അന്താരാഷ്​ട്ര അതിർത്തിയിൽ താൽകാലിക സന്ധിയിലെത്തിയത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirline of controlmalayalam newsCeasefire Violations
News Summary - 720 Ceasefire Violations by Pakistan This Year, India News
Next Story