Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2022 6:19 PM GMT Updated On
date_range 23 July 2022 6:19 PM GMT747 വെബ്സൈറ്റുകളും 94 യുട്യൂബ് ചാനലുകളും അടച്ചുപൂട്ടിയെന്ന് കേന്ദ്രം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യതാൽപര്യത്തിനെതിരെ പ്രവർത്തിച്ച 94 യുട്യൂബ് ചാനലുകൾ, 19 സമൂഹ മാധ്യമ അക്കൗണ്ടുകൾ, 747 വെബ്സൈറ്റുകൾ എന്നിവ 2021-22ൽ അടച്ചുപൂട്ടിയതായി കേന്ദ്രം. ഐ.ടി നിയമം 69എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിവര, വാർത്ത പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story