Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ഇന്നലെമാത്രം കോവിഡ്​ സ്​ഥിരീകരിച്ചത്​ 811 പേർക്ക്​

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ഇന്നലെമാത്രം കോവിഡ്​ സ്​ഥിരീകരിച്ചത്​ 811 പേർക്ക്​
cancel

മുംബൈ: മഹാരാഷ്​ട്രയിൽ ശനിയാഴ്​ച മാ​ത്രം റിപ്പോർട്ട്​ ചെയ്​തത്​ 811 കോവിഡ്​ കേസുകൾ. ഒരു ദിവസം ഇത്രയും പേർക്ക് ​ രോഗം സ്​ഥിരീകരിക്കുന്നത്​ ഇതാദ്യമായാണ്​.ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 7628 ആയി.

22 പേർ കൂടി ഇന്നലെ മരി​ച്ചതോടെ മഹാരാഷ്​ട്രയിൽ ഇതുവരെ 323 പേരാണ്​ മരിച്ചത്​. സംസ്​ഥാനത്ത്​ 7628പേർക്ക്​ ​േകാവിഡ്​ സ്​ഥിരീകരിച്ചതിൽ 5,049 പേരും മുംബൈയിലാണ്​. മുംബൈയിൽ മാത്രം 191പേർ മരിക്കുകയും ചെയ്​തു. ശനിയാഴ്​ച 119 പേർ രോഗമുക്തിനേടി ആശുപത്രി വിട്ടു. 1076 പേർ​ ഇതുവരെ രോഗമുക്തി നേടി.

1,08,972 സാമ്പിളുകളാണ്​ സംസ്​ഥാനത്ത്​ ഇതുവരെ പരിശോധനക്ക്​ അയച്ചത്​. സംസ്​ഥാനത്ത്​ 555 തീവ്ര രോഗബാധിത മേഖലകളാണുള്ളത്​. 1,25,393 പേർ വീട്ടുനിരീക്ഷണത്തിലു​ം 8124 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtracoronamalayalam newsindia newscovid 19India News
News Summary - 811 new coronavirus cases Maharashtra -India news
Next Story