Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെപ്​റ്റംബർ എട്ടിന്​...

സെപ്​റ്റംബർ എട്ടിന്​ ചെന്നൈയിലും അതിർത്തി ജില്ലകളിലും ഒാണാവധി

text_fields
bookmark_border
സെപ്​റ്റംബർ എട്ടിന്​ ചെന്നൈയിലും അതിർത്തി ജില്ലകളിലും ഒാണാവധി
cancel

ചെന്നൈ: തിരുവോണ ദിനമായ സെപ്​റ്റംബർ എട്ടിന്​ ചെന്നൈയിലും കേരളത്തോട് അതിർത്തി പങ്കിടുന്ന സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പകരം സെപ്​റ്റംബർ 17 ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന്​ ചെന്നൈ ജില്ല കലക്ടർ അമൃതജ്യോതി അറിയിച്ചു.

കേരളാതിർത്തിയോട്​ ചേർന്ന കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലും അവധിയായിരിക്കും. 2008 മുതലാണ്​ തമിഴ്​നാട്​ സർക്കാർ തിരുവോണത്തിന്​ അവധി പ്രഖ്യാപിച്ച്​ തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduOnam Holiday
News Summary - 8th September is a holiday in Chennai and border districts
Next Story