Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂണെയിൽ ട്രക്കിൽ...

പൂണെയിൽ ട്രക്കിൽ കാറിടിച്ച്​ ഒമ്പത്​ വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
solapur-accident-19-07-19
cancel

പൂണെ: ട്രക്കിലേക്ക്​ കാർ ഇടിച്ച്​ കയറി പൂണെയിൽ ഒമ്പത്​ മരണം. ശനിയാഴ്​ച പുലർച്ചെ പൂണെ-സോളാപൂർ ഹൈവേയിലായിരുന് നു അപകടം. പൂണെയിൽ നിന്ന്​ 20 കിലോ മീറ്റർ അകലെ കദംവാക്​ വാസ്​തിയിലാണ്​ അപകടമുണ്ടായത്​.

രാജ്​ഗ്രാഹിൽ നിന്ന്​ യുവാതിലേക്ക്​ തിരികെ വരുന്നവരാണ്​ സോലാപൂരിന്​ സമീപം അപകടത്തിൽപ്പെട്ടത്​. ട്രക്കിലേക്ക്​ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. 19 മുതൽ 23 വയസ്​ വരെ പ്രായമുള്ളവരാണ്​ അപകടത്തിൽ മരിച്ചത്​. മൃതദേഹങ്ങൾ പോസ്​​റ്റ്​മാർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുനൽകുമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news9 KilledPune Porsche Case
News Summary - 9 Students Killed As Car Crashes Into Truck On Highway-India news
Next Story