Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right42 വർഷം മുമ്പ് 10...

42 വർഷം മുമ്പ് 10 ദലിതരെ കൊന്ന സംഭവത്തിൽ 90കാരന് ജീവപര്യന്തം

text_fields
bookmark_border
burglary case
cancel

ഫി​റോ​സാ​ബാ​ദ് (യു.​പി): 42 വ​ർ​ഷം മു​മ്പ് 10 ദ​ലി​ത​രെ ​വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ൽ 90കാ​ര​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. കേ​സി​ലെ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക പ്ര​തി​യാ​യ ഗം​ഗ ദ​യാ​ലി​​നെ​യാ​ണ് ഫി​റോ​സാ​ബാ​ദ് ജി​ല്ല കോ​ട​തി ജ​ഡ്ജി ഹ​ർ​വീ​ർ സി​ങ് ശി​ക്ഷി​ച്ച​ത്.

55,000 രൂ​പ പി​ഴ​യ​ട​ക്കാ​നും വി​ധി​ച്ചു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ 13 മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 1981ൽ ​മെ​യ്ൻ​പു​രി ജി​ല്ല​യി​ലെ സാ​ധു​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

നി​ല​വി​ൽ പ്ര​ദേ​ശം ഫി​റോ​സാ​ബാ​ദ് ജി​ല്ല​യി​ലാ​ണ്. 2021ലാ​ണ് കേ​സ് ഫി​റോ​സാ​ബാ​ദ് ജി​ല്ല കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentDalit Lives Matter
News Summary - 90-year-old man gets life imprisonment for killing 10 Dalits 42 years ago
Next Story