Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2024 5:31 PM GMT Updated On
date_range 21 Nov 2024 5:31 PM GMTബിറ്റ്കോയിൻ തട്ടിപ്പ് ആരോപണം: സുപ്രിയയും പടോലെയും പരാതി നൽകി
text_fieldsbookmark_border
മുംബൈ: വോട്ടെടുപ്പിന് തൊട്ടുമുമ്പുണ്ടായ ബിറ്റ്കോയിൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആരോപണത്തിനെതിരെ എൻ.സി.പി-എസ്.പി വർക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയും കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെയും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ രാവീന്ദ്ര നാഥ് പാട്ടീലാണ് ഇരുവർക്കുമെതിരെ ആരോപണമുന്നയിച്ചത്.
2018 ലെ ബിറ്റ്കോയിൻ തട്ടിപ്പ് കേസിലെ പണം തെരഞ്ഞെടുപ്പ് ഫണ്ടിനായി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story