Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്രാസ്​ ഐ.ഐ.ടിയിൽ...

മദ്രാസ്​ ഐ.ഐ.ടിയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
Madras IIT
cancel

ചെ​ന്നൈ: മ​ദ്രാ​സ്​ ഐ.​ഐ.​ടി​യി​ൽ ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നാം വ​ർ​ഷ ബി.​ടെ​ക്കി​ന്​ പ​ഠി​ക്കു​ന്ന പു​ഷ്പ​ക്​ ശ്രീ ​സാ​യി​യെ​യാ​ണ് (23) ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക്ലാസിൽ കാണാഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സുഹൃത്തുക്കൾ ഹോസ്റ്റൽമുറിയിൽ തിരക്കിച്ചെന്നപ്പോഴാണ് പുഷ്പകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി റോ​യ​പേ​ട്ട ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

കോ​ട്ടൂ​ർ​പു​രം പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ ര​ണ്ടാം വ​ർ​ഷ ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് (എം.​എ​സ്)​ വി​ദ്യാ​ർ​ഥി സ്റ്റീ​വ​ൻ സ​ണ്ണി (24) ​ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഐ.​ഐ.​ടി​യി​ൽ ആ​റു വ​ർ​ഷ​ത്തി​നി​ടെ 13 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student deathMadras IIT
News Summary - A student hanged himself in Madras I.I.T
Next Story