Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ സൂപ്പർ...

മുംബൈയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു

text_fields
bookmark_border
Mumbai fire
cancel

മുംബൈ: മുംബൈയിലെ പൊവായ് മേഖലയിലെ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. പൊവായിയിലെ ഹിരനന്ദാനിയിലെ പ്രധാന തെരുവിലുള്ള ഹൈകോ സൂപ്പർ മാർക്കറ്റിലാണ് രാവിലെ 6.15 ഓടെ തീപിടിത്തമുണ്ടായത്.

ഒമ്പത് അഗ്നിശമനസേനാ യൂനിറ്റുകൾ തീ​യണക്കാനുള്ള ശ്രമത്തിലാണ്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai firefire
News Summary - A supermarket caught fire in Mumbai
Next Story