Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഠിപ്പിക്കാൻ ഒരു...

പഠിപ്പിക്കാൻ ഒരു അധ്യാപകനും പഠിക്കാൻ ഒരു വിദ്യാർഥിയും; വിചിത്രമായ സ്കൂളും നാടും

text_fields
bookmark_border
A teacher to teach and a student to learn; Strange school and country
cancel

മുംബൈ: ഒരു അധ്യാപകനും ഒരു വിദ്യാർഥിയും മാത്രമുള്ള മഹാരാഷ്ട്രയിലെ ഗണേഷ്പൂരിലെ സ്കൂളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഗ്രാമത്തിലെ സില പരിഷത്ത് പ്രൈമറി സ്കൂളിൽ കഴിഞ്ഞ രണ്ട് വർഷമായി ഇതാണ് അവസ്ഥ.

മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗണേഷ്പൂരിലെ ജനസംഖ്യ കേവലം 150 മാത്രമാണെന്ന് സ്കൂളിലെ അധ്യാപകനായ കിഷോർ മങ്കർ പറയുന്നു. 'ഒരു വിദ്യാർഥിയെ മാത്രം പഠിപ്പിക്കാന്‍ രണ്ട് വർഷമായി എല്ലാ ദിവസവും ബൈക്കിൽ ഞാൻ ഇവിടെ എത്തുന്നു.

കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളിൽ ഒരു അധ്യാപകൻ മാത്രമേയുള്ളൂ. രാവിലെ 10.30 മുതൽ ഉച്ചക്ക് 12 വരെ ഞാൻ അവനെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നു. ദേശീയ ഗാനം ആലപിക്കുന്നതടക്കമുള്ള എല്ലാം പാലിക്കുന്നുമുണ്ട്. ഉച്ച ഭക്ഷണം ഉൾപ്പെടെ സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും വിദ്യാർഥിക്ക് ലഭിക്കുന്നുണ്ട്'- മങ്കർ കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraSchoolGaneshpur
News Summary - A teacher to teach and a student to learn; Strange school and country
Next Story