Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാക്​​സ്​ഫഡ്​ ...

ഒാക്​​സ്​ഫഡ്​  ഡിക്​ഷനറിയുടെ 2017ലെ ഹിന്ദി പദമായി​ ‘ആധാർ’

text_fields
bookmark_border
ഒാക്​​സ്​ഫഡ്​  ഡിക്​ഷനറിയുടെ 2017ലെ ഹിന്ദി പദമായി​ ‘ആധാർ’
cancel

ജ​യ്​​പൂ​ർ: 2017ലെ ​ഹി​ന്ദി പ​ദ​മാ​യി ‘ആ​ധാ​റി’​നെ ഒാ​ക്​​സ്​​ഫ​ഡ്​ ഡി​ക്​​ഷ​ന​റി തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ യു.​പി.​എ സ​ർ​ക്കാ​ർ തു​ട​ങ്ങി​വെ​ച്ച ആ​ധാ​ർ കാ​ർ​ഡി​ലൂ​ടെ പ്ര​ചാ​ര​ത്തി​ൽ വ​ന്ന പ​ദം ക​ഴി​ഞ്ഞ​വ​ർ​ഷം വ്യാ​പ​ക​മാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​തോ​ടെ​യാ​ണ്​ ഒാ​ക്​​സ്​​ഫ​ഡ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​​​െൻറ പ​ദ​മാ​യി അം​ഗീ​ക​രി​ച്ച​ത്. ജ​യ്​​പൂ​ർ ലി​റ്റ​റേ​ച​ർ ഫെ​സ്​​റ്റി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ‘മി​ത്രോ​ൻ’, ‘നോ​ട്​​ബ​ന്ദി’, ‘ഗോ​ര​ക്ഷ​ക്​’ തു​ട​ങ്ങി​യ പ​ദ​ങ്ങ​ളും അ​വ​സാ​ന പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ധാ​റി​നെ ചൊ​ല്ലി​യു​ള്ള ച​ർ​ച്ച​ക​ളും വി​വാ​ദ​ങ്ങ​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarmalayalam newsHindi word
News Summary - Aadhaar is the Hindi word of the year for 2017- India news
Next Story