Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മൂന്നാം...

'മൂന്നാം വാർഷികം:​പരസ്യങ്ങൾക്ക്​ മോദി സർക്കാർ മുടക്കിയത്​ 2,000 കോടി'

text_fields
bookmark_border
മൂന്നാം വാർഷികം:​പരസ്യങ്ങൾക്ക്​ മോദി സർക്കാർ മുടക്കിയത്​ 2,000 കോടി
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ര​സ്യ​ങ്ങ​ൾ​ക്ക്​ മാ​ത്രം കേ​ന്ദ്ര സ​ർ​ക്കാ​ർ 2,000 കോ​ടി ധൂ​ർ​ത്ത​ടി​ച്ച​താ​യി ആം ​ആ​ദ്​​മി പാ​ർ​ട്ടി ആ​രോ​പി​ച്ചു. സു​പ്രീം​കോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ നി​രീ​ക്ഷി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള ക​മ്മി​റ്റി​ക്കു മു​മ്പാ​കെ, കേ​ന്ദ്ര സ​ർ​ക്കാ​ർ ധൂ​ർ​ത്ത്​ ന​ട​ത്തി​യ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന്​ ആ​പ്​ നേ​താ​വും ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ്​ സി​സോ​ദി​യ പ​റ​ഞ്ഞു. 

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​മാ​ണ്​ പ​ര​സ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി ക​ണ​ക്കി​ല്ലാ​തെ ചെ​ല​വാ​ക്കു​ന്ന​ത്. സ​ർ​ക്കാ​റു​ക​ൾ പ​ര​സ്യ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. പ​ക്ഷേ, ബി.​ജെ.​പി ചെ​യ്യു​ന്ന​ത്​ പോ​ലെ​യാ​ക​രു​ത്. ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​ക്കാ​ർ സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ പ​ര​സ്യം ന​ൽ​കു​ന്ന​തി​ന്​ 33.40 കോ​ടി ചെ​ല​വി​ട്ട​താ​യും ഇ​ത്​ സു​പ്രീ​ം​കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നാ​മാ​ണെ​ന്നും സി.​എ.​ജി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​പ്​ സ​ർ​ക്കാ​റി​​േ​ൻ​റ​യും എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​​േ​ൻ​റ​യും പ​ര​സ്യ​ങ്ങ​ൾ സി.​എ.​ജി താ​ര​ത​മ്യം ​െച​യ്യ​ണ​മെ​ന്നും സി​സോ​ദി​യ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapmodi govt
News Summary - AAP Says BJP-ruled States Spent Rs 2,000 cr on Ads Praising 3 Years of Modi
Next Story