Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ: ഹൈ​ക​മീ​ഷ​ണ​ർ കെ​നി​യ​ൻ പ്ര​സി​ഡന്‍റിനെ ക​ണ്ടു

text_fields
bookmark_border
Zulfiqar Ahmed Khan
cancel

ന്യൂ​ഡ​ൽ​ഹി: കെ​നി​യ​യി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ണ​ർ നം​ഗ്യ ഖാം​പ കെ​നി​യ​ൻ പ്ര​സി​ഡ​ന്റ് വി​ല്യം സാ​മോ​വെ​യ് റു​തോ​യെ ക​ണ്ടു.കെ​നി​യ​യി​ലെ ക്വാ​ൻ​സ ഡി​ജി​റ്റ​ൽ കാ​മ്പ​യി​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സൈ​ദ് സാ​മി കി​ദ്വാ​യ്, സു​ൽ​ഫി​ക​ർ അ​ഹ്മ​ദ് ഖാ​ൻ എ​ന്നി​വ​രെ​യും അ​വ​ർ സ​ഞ്ച​രി​ച്ച ടാ​ക്സി​യു​ടെ ഡ്രൈ​വ​ർ നി​കോ​ഡെ​മ​സ് എം​വാ​നി​യ​യെ​യും ജൂ​ലൈ​യി​ലാ​ണ് കാ​ണാ​താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kenyan PresidentAbduction
News Summary - Abduction: High Commissioner meets Kenyan President
Next Story