Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒളിവിലുള്ളവർക്കും...

ഒളിവിലുള്ളവർക്കും പ്രഖ്യാപിത കുറ്റവാളികൾക്കും മുൻകൂർ ജാമ്യത്തിന്​ അർഹതയില്ല –സുപ്രീംകോടതി

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ൽ​ഹി: ഒ​ളി​വി​ൽ പോ​യ​വ​ർ​ക്കും പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​ക​ൾ​ക്കും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ അ​ർ​ഹ​ത​യി​ല്ലെ​ന്ന്​ സു​​പ്രീം​കോ​ട​തി. വ​ഞ്ച​നാ കേ​സി​ലെ പ​ട്​​​ന ഹൈ​കോ​ട​തി വി​ധി റ​ദ്ദാ​ക്കു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​ഞ്ച​നാ കേ​സി​ലെ പ്ര​തി​ക്ക്​ പ​ട്​​​ന ഹൈ​കോ​ട​തി ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലെ 82, 83 ച​ട്ട​ത്തി​ന്​ കീ​ഴി​ലെ ന​ട​പ​ടി​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ്​ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​എ.​എ​സ്. ബൊ​പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ പ​റ​ഞ്ഞു. 82ാം ച​ട്ട​പ്ര​കാ​രം വാ​റ​ൻ​റ്​ നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ പ്ര​തി ഹാ​ജ​രാ​ക​ണ​മെ​ന്ന്​ കോ​ട​തി​ക്ക്​ ​ഉ​ത്ത​ര​വി​ടാം.

ഇ​തി​നു​​ശേ​ഷം കു​റ്റ​വാ​ളി​യു​ടെ സ്വ​ത്തു​ക്ക​ൾ ജ​പ്​​തി​ചെ​യ്യാ​മെ​ന്ന്​ കോ​ട​തി​ക്ക്​ ഉ​ത്ത​ര​വി​ടാ​നാ​കു​മെ​ന്ന്​ 83ാം ച​ട്ട​വും പ​റ​യു​ന്നു​ണ്ട്. 82ാം ച​ട്ട​പ്ര​കാ​രം ഒ​രാ​ൾ ഒ​ളി​വി​ലാ​െ​ണ​ന്നോ കു​റ്റ​വാ​ളി​യെ​ന്നോ​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടാ​ൽ അ​യാ​ൾ​ക്ക്​ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ അ​ർ​ഹ​ത​യി​ല്ലെ​ന്നും സു​​​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bailabscondingSupreme Court
News Summary - Absconder/Proclaimed Offender Not Entitled To Anticipatory Bail: Supreme Court
Next Story