Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹനാപകട മരണത്തിന്​ 5...

വാഹനാപകട മരണത്തിന്​ 5 ലക്ഷം നഷ്​ടപരിഹാരം

text_fields
bookmark_border
വാഹനാപകട മരണത്തിന്​ 5 ലക്ഷം നഷ്​ടപരിഹാരം
cancel
ന്യൂ​ഡ​ൽ​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണം സം​ഭ​വി​ച്ചാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം. ഗു​രു​​ത​ര​ മാ​യി പ​രി​ക്കേ​റ്റാ​ൽ ര​ണ്ട​ര ല​ക്ഷം. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന്​ ക​ടു​ത്ത പി​ഴ. ഇ​വ അ​ട​ക്കം മോ​േ​ട്ട ാ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ വി​വി​ധ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശ​ക്കു​ന്ന ബി​ൽ ലോ​ക്​​സ​ഭ​യി​ൽ.

ലേ​ണി​ങ്​ ലൈ​സ​ൻ​സ്​ ഒാ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കും. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ വേ​ഗ​ത്തി​ൽ ന​ഷ്​​ട​പ​രി​ഹാ​രം കി​ട്ടു​ന്ന​തി​ന്​ ഇ​ൻ​ഷു​റ​ൻ​സ്​ വ്യ​വ​സ്​​ഥ​ക​ൾ ല​ളി​ത​മാ​ക്കും. ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ലൈ​സ​ൻ​സ്​ പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി മൂ​ന്നി​ൽ​നി​ന്ന്​ അ​ഞ്ചു വ​ർ​ഷ​മാ​ക്കും. ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ പു​തു​ക്കേ​ണ്ട സ​മ​യ​പ​രി​ധി ഒ​രു മാ​സ​ത്തി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​മാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന ന​ട​പ​ടി​യും ല​ളി​ത​മാ​ക്കി.

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ മോ​േ​ട്ടാ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, ​രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ലാ​പ്​​സാ​യി. ഗ​താ​ഗ​ത സ​ഹ​മ​ന്ത്രി വി.​കെ. സി​ങ്ങാ​ണ്​ പു​തി​യ ബി​ൽ ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ൽ കേ​ന്ദ്രം ഇ​ട​പെ​ടു​ക​യാ​ണെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ സൗ​ഗ​ത റോ​യ്​ അ​ട​ക്കം ചി​ല അം​ഗ​ങ്ങ​ൾ ബി​ല്ലി​ലെ ഏ​താ​നും വ്യ​വ​സ്​​ഥ​ക​ളോ​ട്​ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ, സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​ൻ കേ​ന്ദ്രം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി വി​ശ​ദീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insuranceAccident News
News Summary - accident insurance-
Next Story